kamala83

കൊച്ചി: ആദിശങ്കര ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപകനും പ്രമുഖ അഭിഭാഷകനുമായിരുന്ന ബി.എസ്. കൃഷ്ണന്റെ ഭാര്യ എറണാകുളം വാര്യംറോഡ് കൈലാസ് അനക്‌സിൽ കമല കൃഷ്ണൻ (83) നി​ര്യാതയായി​. കിടങ്ങൂർ നാലൊന്നിൽമഠം കുടുംബാംഗമാണ്. സംസ്‌കാരം പിന്നീട്. മക്കൾ: വസന്ത രാമസ്വാമി (ബംഗളൂരു), ലത ആനന്ദ്, ചിത്ര കൃഷ്ണൻ. മരുമക്കൾ: കെ.കെ. രാമസ്വാമി (റിട്ട.ജി.എം, ബാങ്ക് ഒഫ് കുവൈറ്റ്), സീനിയർ അഡ്വ.കെ. ആനന്ദ് (മാനേജിംഗ് ട്രസ്റ്റി, ആദിശങ്കര ട്രസ്റ്റ്).