പറവൂർ: ചെറുകടപ്പുറം പനയ്ക്കൽ ബേബിയുടെ മകൾ പ്രിയങ്ക (32) നിര്യാതയായി. സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് ചെറുകടപ്പുറം ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.