thresya90

വൈപ്പിൻ: എടവനക്കാട് തുണ്ടത്തിൽ പരേതനായ അഗസ്റ്റിന്റെ ഭാര്യ ത്രേസ്യ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് എടവനക്കാട് സെന്റ് അംബ്രോസ് പള്ളി സെമിത്തേരിയിൽ. മക്കൾ: റോസി, ട്രീസ, മേരി, ആന്റണി (എ.ഐ.ടി.യു.സി. വൈപ്പിൻമണ്ഡലം സെക്രട്ടറി ). മരുമക്കൾ: ജോയി, തോമസ്, ഡേവിഡ്, ഷീജ (ശ്രേയസ് ഹോസ്പിറ്റൽ എടവനക്കാട് ).