ph

കോടനാട്: കുറിച്ചലക്കോട് വിരുത്തിവീട്ടിൽ നാരായണൽ (94) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് നീലീശ്വരം മുണ്ടങ്ങാമറ്റം എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: അനസൂയ. മക്കൾ: വേണു (റിട്ട. സബ് ഇൻസ്പെക്ടർ), പ്രസന്ന, പ്രസാദ്, അജിത, പ്രകാശ്. മരുമക്കൾ: മിനി, ശശി, ഷിബി, കൃഷ്ണകുമാർ, ആശ.