varkey-cheranelloor100
വർക്കി

ചേരാനല്ലൂർ: പൂണോളി പരേതനായ പൈലിയുടെ മകൻ വർക്കി (കൊച്ചുവർക്കി​ 100) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30 ന് ചേരാനല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ത്രേസ്യ. മക്കൾ: റോസി, പോൾ, എൽസി, സിസ്റ്റർ മോളി (സിസ്റ്റേഴ്സ് ഓഫ് ദ ഹോളി സ്പിരിറ്റ്‌ കോൺഗ്രിഗേഷൻ മഹാരാഷ്ട്ര), സാലു, ഷേർളി. മരുമക്കൾ: ഔസേഫ്, അൽഫോൻസ, ജോസ്, ആനി, ഡേവിസ്.