udhayan70

കുമ്പളങ്ങി: കോയാബസാർ പള്ളിക്കപ്പറമ്പിൽ പി.എസ്. ഉദയൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. ഭാര്യ: സരള. മക്കൾ: ആദർശ്,​ അമൃത. മരുമക്കൾ: അശ്വനി,​ അഖിൽ.