ചെങ്ങമനാട്: തോട്ടുങ്ങൽ വീട്ടിൽ കൊച്ചുവർക്കി (86) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: പരേതനായ വർഗീസ്, ഏല്യാസ്, ജോണി തോട്ടുങ്ങൽ (പ്രാഥമികാരോഗ്യ കേന്ദ്രം, പാലിശ്ശേരി). മരുമക്കൾ: ലിസി, സിബി (നഴ്സ്, യു.എ.ഇ), ദീപ (ടീച്ചർ, ഗവ. എൽ.പി സ്കൂൾ, തുരുത്തിശ്ശേരി).