karmily97

നോർത്ത് പറവൂർ: ഗോതുരുത്ത് മണലിപറമ്പിൽ ഗോമതി ഔസോയുടെ ഭാര്യ കർമലി (97) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് കടൽവാതുരുത്ത് ഹോളിക്രോസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ഗ്രെയ്സി,​ പോൾസൺ,​ സെൽട്ടൺ,​ ബീന,​ റാഫേൽ,​ ബെൻസൺ,​ ജോപ്പൻ,​ അജി,​ ജിനി. മരുമക്കൾ: വർഗീസ് ടി.ഡി,​ എൽസി,​ അനീറ്റ,​ ജോസ് കെ.എൽ,​ മെറ്റി,​ മേരി,​ സ്വപ്ന,​ ലിന്റ,​ ടോമി.