maram

പെരുമ്പാവൂർ: ശക്തമായ മഴയിലും കാറ്റിലും കീഴില്ലം - മാനാറി റോഡിലേക്ക് മരം വീണു. പി.ഡബ്ളിയു.ഡി റോഡിൽ ഒരു മണിക്കൂറിലേറെ ഗതാഗതം സ്തംഭിച്ചു.നാട്ടുകാർ ചേർന്ന് നടത്തിയ പരിശ്രമത്തിനൊടുവിലാണ് തടസം നീക്കിയത്. പ്രദേശത്തെ വൈദ്യുതി വിതരണവും ഏറെ നേരം സ്തംഭിച്ചു.