തൃപ്പൂണിത്തുറ സെക്ഷൻ: സ്റ്റാച്യൂ പരിസരം, മുനിസിപ്പാലിറ്റി ഓഫീസ് പരിസരം, എസ്. എൻ. ജംഗ്ഷൻ, ബി.എസ്.എൻ.എൽ പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.

കലൂർ സെക്ഷൻ: കതൃക്കടവ് പുല്ലേപ്പടി റോഡ്, സി.ബി.ഐ റോഡ്, ഹോമിയോ ആശുപത്രി പരിസരം, കട്ടാക്കര ജംഗ്ഷൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികം

ചേരാനല്ലൂർ സെക്ഷൻ: മഞ്ഞുമ്മൽക്കടവ്, റോട്ടറി കോളനി, അമൃതപമ്പ്, തൈക്കാവ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ