poulose86

പെരുമ്പാവൂർ: അറയ്ക്കപ്പടി പെരുമാനി മാടശ്ശേരി കല്ലറക്കൽ വീട്ടിൽ സി.പൗലോസ് (86) നിര്യാതനായി. വെങ്ങോല ശാലേം ഹൈസ്കൂളിലെ റിട്ട.അദ്ധ്യാപകനായിരുന്നു. ഭാര്യ: പരേതയായ വി.പി അന്നമ്മ (വെസ്റ്റ് വെങ്ങോല വട്ടയ്ക്കാട്ട് കുടുംബാംഗം). മക്കൾ: എൽദോ പൗലോസ് (യു.എസ്.എ), എബി പൗലോസ് (യു.എസ്.എ). മരുമക്കൾ: സോമി (യു.എസ്.എ), ധന്യ (യു.എസ്.എ)