1
കുമ്പളങ്ങിയിലെ ഫുട്ബോൾ ക്ളബ് കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: കുമ്പളങ്ങിയിൽ ടൈറ്റൻസ് അഴിക്കകം എന്ന പേരിൽ ഹൈസ്കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഫുട്ബാൾ ക്ലബ് രൂപീകരിച്ചത്. ജെഴ്സി വിതരണം ചെയ്തു. ടൈറ്റൻസ് ടൂർണമെന്റ് കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ലബ് രക്ഷാധികാരി ജോബി പനക്കൽ അദ്ധ്യക്ഷത വഹിച്ചു. ജോൺസൻ സി. അബ്രഹാം, ഗോകുലം കേരള പ്ളേയർ ബിബിൻ ബോബൻ, ജെസ്റ്റിൽ ആലുങ്കൽ എന്നിവർ പ്രസംഗിച്ചു.