ഇതെന്തൊരു മഴ...കനത്ത മഴ ശമിച്ചപ്പോൾ എറണാകുളം എം.ജി. റോഡിലെ സിഗ്നൽ കാത്ത് താടിയിൽ കൈവച്ച് നിൽക്കുന്ന കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവർ