t

ചോറ്റാനിക്കര: മുളന്തുരുത്തി മ്യാലിൽ പരേതനായ വർഗീസിന്റെ മകൻ ജെയിംസ് (68) നിര്യാതനായി. ഭാര്യ: ഷാന്റി. മക്കൾ: റീസ് ജെ. മ്യാലിൽ, റിനോ ജെ. മ്യാലിൽ.