thomas71

ചേരാനല്ലൂർ: മങ്കുഴി നടുപ്പിള്ളിത്തോട് വടക്കൻ കൊച്ചാപ്പുവിന്റെ മകൻ തോമസ് (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് മങ്കുഴി തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ആനി. മക്കൾ: നിഷ, നിമ. മരുമക്കൾ: ജോബി,​ ടി.ഒ. സന്തോഷ്.