പുത്തൻകുരിശ്: പുറ്റുമാനൂർ ഓലിമോളത്ത് വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ കാർത്യായനി വേലായുധൻ (കുഞ്ഞുമോൾ 75) നിര്യാതയായി. മക്കൾ: സിന്ധു, ബിന്ദു. മരുമക്കൾ: ഷാജി, സുബ്രഹ്മണ്യൻ, സംസ്കാരം ഇന്ന് വൈകിട്ട് 4ന് കാക്കനാട് പൊതുശ്മശാനത്തിൽ.