krishnan83

കോതമംഗലം: പിണ്ടിമന ആനോട്ടുപാറ കാളിയത്ത് കെ.കെ. കൃഷ്ണൻ (83) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: സജീവ്, ബിജു,സിന്ധു. മരുമക്കൾ: ജൂലി, സരിത, സിബി.