കൊച്ചി: തൃക്കാക്കര ഭാരതമാതാ കോളേജിൽ എം.എസ്‌സി സ്‌പേസ് സയൻസ്, എം.എസ്‌സി മാത്തമാറ്റിക്‌സ്, എം.എസ്‌സി ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി എന്നീ പ്രോഗ്രാമുകളിലേക്ക് എസ്.സി, എസ്.ടി വിഭാഗത്തിലേക്ക് ഒഴിവുണ്ട്. വെബ്‌സൈറ്റ്: www.bharatamatacollege.in