തൃപ്പൂണിത്തുറ: ഇരുമ്പനം പിലാക്കുടി മനയിൽ പി.എം. ആര്യൻ ഭട്ടതിരി (90) നിര്യാതനായി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയിലെ റിട്ട. ശാസ്ത്രജ്ഞനാണ്. സംസ്കാരം ഇന്ന് രാവിലെ 8 ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിര. മക്കൾ: മനോജ് (മുംബയ്), മഞ്ജിത് (പുനെ). മരുമക്കൾ: ജ്യോതി, നടാഷ.