കുമ്പളങ്ങി: എസ്.എൻ.ഡി.പി യോഗം കുമ്പളങ്ങി നോർത്ത് ശാഖയിലെ ഗുരുവിജയം കുടുംബ യൂണിറ്റ് അംഗം വെളുത്തേടത്ത് തിലകൻ (69) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ധനീഷ്, വിനീഷ്. മരുമകൾ: ശ്രുതി