lorance-antoney84

പള്ളുരുത്തി: ഇടക്കൊച്ചി പുളിംപറമ്പിൽ ലോറൻസ് ആന്റണി (84) നിര്യാതനായി. ഭാര്യ: കർമ്മിലി ആന്റണി (മുൻ കൗൺസിലർ). മക്കൾ: മിനി (ബംഗളൂരു), മനോജ്, മധു. മരുമക്കൾ: അലക്സ്, ജിജി, വിജി.