നേര്യമംഗലം: നീണ്ടപാറ വല്ലിഞ്ചതടത്തിൽ വി. കെ. കുഞ്ഞപ്പന്റെ ഭാര്യ കാർത്യായിനി (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: ഓമന, വിജയൻ, സുശീല, ഉഷ, ശശി. മരുമക്കൾ: മോഹനൻ, ലക്ഷ്മി, ശശി, പീതാംബരൻ, ഗീത