മലയാളി ഫ്രം ഇന്ത്യ...എറണാകുളം വൈറ്റില ബൈപാസിന് സമീപം സർവീസ് റോഡിനരികിൽ സ്ഥാപിച്ചിരിക്കുന്ന സിനിമ പരസ്യത്തിന്റെ സമീപത്ത് നിന്ന് മൂത്രം ഒഴിക്കുന്ന മദ്ധ്യവയസ്കൻ. മലയാളികളുടെ പൊതുസ്വഭാവവും നഗരത്തിലെ പബ്ളിക് ടോയ്ലറ്റ് സംവിധാനങ്ങളുടെ അപര്യാപ്തതതയുമാണ് ആളുകളെ മറുവഴി തേടാനായി ചിന്തിപ്പിക്കുന്നത്