പള്ളുരുത്തി: കുമ്പളങ്ങി വെളുത്തേടത്തു വീട്ടിൽ തിലകൻ (69)നിര്യാതനായി. ഭാര്യ: സുശീല. മക്കൾ:ധനീഷ്,വിനീഷ്. മരുമകൾ: ശ്രുതി.