മൂവാറ്റുപുഴ: ശ്രീനാരായണ കോളേജ് ഒഫ് എഡ്യൂക്കേഷനിൽ എം.എഡിന് പൊതുവിഭാഗത്തിലും സംവരണ വിഭാഗത്തിലും സീറ്റുകൾ ഒഴിവുണ്ട്.അഡ്മിഷന് താല്പര്യമുള്ളവർ 31ന് ഉച്ചക്ക് 2ന് മുമ്പ് കോളേജ് ഓഫീസിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ ഡോ. പി.ജെ. ജേക്കബ് അറിയിച്ചു. ഫോൺ: 0485 2832040,​ 9447803199.