പെരുമ്പാവൂർ: വളയൻചിറങ്ങര ശ്രീ ശങ്കര വിദ്യാപീഠം കോളേജിൽ എം.എ ഹിസ്റ്ററി, എം.എസ് സി കമ്പ്യൂട്ടർ സയൻസ്, ബി.എ ഹിസ്റ്ററി, ഹിന്ദി, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ബി.എസ് സി കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് (ആക്ചൂറിയൽ സയൻസ്, ഡാറ്റാ അനലിറ്റിക്സ് വിഷയങ്ങൾ ഇലക്ടീവും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആഡ് ഓൺ കോഴ്സ്), കമ്പ്യൂട്ടർ സയൻസ്, ബികോം ടാക്സ് എന്നീ വിഷയങ്ങളിൽ മാനേജ്മെന്റ്/കമ്മ്യൂണിറ്റി സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് നേരിട്ട് അപേക്ഷിക്കാവുന്നതാണ്. ഫോൺ: 949775 0223