തൃക്കാക്കര വെസ്റ്റ് സെക്ഷൻ: പടമുകൾ, വാഴക്കാല, ചെമ്പുമുക്ക്, ക്രാഷ് റോഡ്, പാപ്പാളിറോഡ്, കുന്നേപ്പറമ്പ്, മൂലേപ്പാടം, കെ.കെ. റോഡ്, പുളിക്കില്ലം വെസ്റ്റ്, പുളിക്കില്ലം ഈസ്റ്റ്, എരമത്ത് റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ.
എരൂർ സെക്ഷൻ: വടക്കേ ഇരുമ്പനം, ട്രാക്കോ കേബിൾ കമ്പനിപരിസരം, തുഞ്ചത്ത് റോഡ്, എച്ച്.പി.സി.എൽ കമ്പനി പരിസരം, എസ്.എൻ.ഡി.പി ഇരുമ്പനം, ത്രീ ജി – വൃന്ദാവൻ, തൃക്കത്തറ അമ്പലം പരിസരം, ബി.പി.സി.എൽ കമ്പനി പരിസരം, പോട്ടയിൽ അമ്പലംപരിസരം, പള്ളിചക്കാല റോഡ്, കൈരളി റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5വരെ