മലയാറ്റൂർ: ഇല്ലിത്തോട് എവർഗ്രീൻ താണിക്കാട് വീട്ടിൽ വേലായുധൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: രഘു, ഷാജു, ബിജി, പരേതനായ ബിജു. മരുമക്കൾ: പ്രസന്ന, ബിന്ദു, അയ്യപ്പൻ, സന്ധ്യ.