വൈപ്പിൻ: സിനിമാനിർമ്മാതാവും പ്രവാസി വ്യവസായിയുമായ വേണു കുന്നപ്പിള്ളിയുടെ മാതാവും അയ്യമ്പിള്ളി കുന്നപ്പിള്ളി പരേതനായ പത്മനാഭന്റെ ഭാര്യയുമായ മീനാക്ഷി (84) നിര്യാതയായി. മറ്റു മക്കൾ: പരേതനായ രാജേന്ദ്രൻ, ശ്രീദേവി, മിനി, റാണി. മരുമക്കൾ: ഗോപാലകൃഷ്ണൻ, ടോമി, പ്രിയവേണു.