ആലങ്ങാട്: മുംബയ് വെസ്റ്റ് മലാഡ് മാർവെറോഡ് ലൂർദ്‌സ് കോളനി സിൽവർ ഓക്സ്‌ഫ്ലാറ്റിൽ താമസിക്കുന്ന ആലങ്ങാട് കരിയാറ്റി ജോസന്റെ ഭാര്യ മേരി ജോസൺ (77) നിര്യാതയായി. മക്കൾ: സ്മിത (അബുദാബി), ശിൽപ. മരുമകൻ: പരേതനായ ജോബിസ് റാഫേൽ.