വൈപ്പിൻ: ചെറായി മനയത്തുകാട് വലിയതറ വി.കെ. ഭാസ്‌കരൻ (73, റിട്ട. എ.എസ്.ഐ ) നിര്യാതനായി. ഭാര്യ: മണി. മക്കൾ: ഹണിപ്രിയ, ഹരിപ്രസാദ്. മരുമക്കൾ: രാജേഷ്, നയന.