ആലുവ: എടത്തല കുഞ്ചാട്ടുകര വടക്കേടത്തുവീട്ടിൽ പരേതനായ അമ്മു ഇബ്രാഹിമിന്റെ ഭാര്യ ഐഷ (85) നിര്യാതയായി. മക്കൾ: വി.ഇ. പരീതുകുഞ്ഞ് (മുസ്ലിംലീഗ് ജില്ലാ കൗൺസിൽ അംഗം), അലിയാർ, മുഹമ്മദ് റഫീഖ്, ഉമൈറ, സൈനബ, നസീമ. മരുമക്കൾ: അമീർ, ഇബ്രാഹിം, അബ്ദുൽ സലാം, ആസിയ, സുബൈദ, ബിനീഷ.