pranith52

ആലുവ: റെയിൽവേ ജീവനക്കാരൻ സബ് ജയിൽ ഗ്രൗണ്ടിന് സമീപം കളത്തിൽറോഡ് ചെമ്പൊളിവീട്ടിൽ ബി. പ്രണീത് (ഉണ്ണി - 52) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് യു.സി. കോളേജ് എൻ.എസ്.എസ് ശ്മശാനത്തിൽ. പരേതനായ കെ.കെ. ബാലകൃഷ്ണൻ നായരുടെയും പ്രൊഫ. അംബുജാക്ഷിയമ്മയുടെയും മകനാണ്. ഭാര്യ: മഞ്ജു (ബി.എസ്.എൻ.എൽ). മക്കൾ: അഭിജിത്ത് (ഐ.ടി), അഭിരാം (ബി.ടെക് വിദ്യാർത്ഥി).