അങ്കമാലി: കിടങ്ങൂർ എലേലിപ്പറമ്പിൽ പരേതനായ കൊച്ചിറ്റയുടെ മകൻ അശോകൻ (59) നിര്യാതനായി. ഭാര്യ: ഗിരിജ. മകൾ: തേജ. മരുമകൻ: അക്ഷയ്.