ചൊവ്വര: എടനാട് പട്ടരുമഠത്തിൽ പരേതനായ കുമാരൻ നായരുടെ ഭാര്യ ഭവാനിയമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: കോമളം, ഉഷ, സുരേഷ്, രാജപ്പൻ, രാജീവ്. മരുമക്കൾ: വാസുദേവൻ, വിദ്യാധരൻ, വിജയമ്മ, സിന്ധു, ലളിത.