കോതമംഗലം: മലയൻകീഴ് കണ്ണാടൻ കെ.സി. തോമസ് (77) നിര്യാതനായി. കോതമംഗലം സഹകരണബാങ്ക് മുൻ സെക്രട്ടറിയാണ്. സംസ്കാരം നാളെ (വെള്ളി) 11.30ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: റോസിലി കുടിയാറ്റ്. മക്കൾ: തുഷാര, സിന്ദൂര. മരുമക്കൾ: പ്രകാശ് രാജൻ, കുര്യൻ.