devasy81

തൃപ്പൂണിത്തുറ: കോടംകുളങ്ങര പൊന്നാശേരി ദേവസി (81) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി. മക്കൾ: ലൈജു, ലിൻസി, ലിജോ. മരുമക്കൾ: ജോർജ്, റിന്റ.