വൈപ്പിൻ: പുതുവൈപ്പ് അഴീക്കക്കടവിൽ കനകാംബരൻ (62) നിര്യാതനായി. ഭാര്യ: അനില. മക്കൾ: സനോജ്, അനിഷ. മരുമക്കൾ: അനു, മനു.