
വൈപ്പിൻ: എടവനക്കാട് സെന്റ് ആംബ്രോസ് പള്ളിക്ക് എതിർവശം താമസിക്കുന്ന കുരുടംപറമ്പിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ ഭാര്യ സുഹറ (67) നിര്യാതയായി. മതിലകം താനത്തുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ആസിഫ് (അദ്ധ്യാപകൻ, എടവനക്കാട് ഹിദയത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ), ഹസീന. മരുമക്കൾ: ഹൈറുന്നിസ, അബ്ദുൽ മജീദ്.