വൈപ്പിൻ: ചെറായി ദേവസ്വംപറമ്പിൽ ഡി.കെ. ഹരിഷേണായ് (84) നിര്യാതനായി. ചെറായി അഴീക്കൽ ശ്രീവരാഹദേവസ്വം ക്ഷേത്രത്തിലെ മുൻ ജീവനക്കാരനാണ്.