പെരുമ്പാവൂർ: വളയൻചിറങ്ങര വാരിക്കാട് കടാൽവീട്ടിൽ പരേതനായ ശങ്കരപ്പണിക്കരുടെ ഭാര്യ സരോജിനി പണിക്കർ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പ്രസന്നകുമാരി, ശശിധരൻ. മരുമക്കൾ: അരവിന്ദാക്ഷൻ (ചെന്നൈ), ലീന.