narayanan70

പെരുമ്പാവൂർ: കൂവപ്പടി കല്ലമ്പലം കൊളുത്തൂരാൻ വേലായുധന്റെ മകൻ നാരായണൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് മലമുറി പൊതുശ്മശാനത്തിൽ. ഭാര്യ: അല്ലി. മക്കൾ: അജേഷ്, പ്രകാശ്.