അങ്കമാലി: കിടങ്ങൂർ ആലുക്ക പുതുശേരി അന്തോണിയുടെ മകൻ സെബാസ്റ്റ്യൻ (48 ബാംബൂ കോർപ്പഷൻ ) നിര്യാതനായി. ഭാര്യ: മങ്ങാട്ടുകര നെൽക്കര സ്മിജി (സുമ). മക്കൾ: സാന്ദ്ര, സനൽ, സച്ചു.