കോതമംഗലം: കോഴിപ്പിള്ളി കണിയാംകുടിയിൽ ഗോപാലൻ വി.കെ (94) നിര്യാതനായി. ഭാര്യ: പരേതയായ രുഗ്മിണി. മക്കൾ: കൃഷ്ണകുമാരി (ശോഭ), ഗീത, കൃഷ്ണൻകുട്ടി. മരുമക്കൾ: വേലായുധൻ, ഷാജൻ, ശ്രീദേവി.