wind

എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ കനത്ത കാറ്റ് വീശിയതിനെത്തുടർന്ന് സമീപത്തുണ്ടായിരുന്ന വഴിയോരക്കച്ചവടക്കാരൻ കച്ചവടത്തിനായി ഉപയോഗിച്ച കുട കാറ്റിൽ പറന്ന് പോകാതിരിക്കാൻ ചുരുക്കി വയ്ക്കുന്നു