തൃപ്പൂണിത്തുറ: സി.പി.എം തൃപ്പൂണിത്തുറ ടൗൺ കമ്മിറ്റി കിഴക്കേകോട്ടയിൽനിന്ന് ഇന്ന് വൈകിട്ട് 4.30ന് റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിക്കും. റെയിൽവേയുടെ അനാസ്ഥ അവസാനിപ്പിക്കുക, തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻതോട് ശുചീകരിക്കുക, പരിസരപ്രദേശത്തെ വീടുകളെ വെള്ളക്കെട്ടിൽനിന്ന് സംരക്ഷിക്കുക എന്നിവയാണ് ആവശ്യങ്ങൾ.