മൂവാറ്റുപുഴ: പെരിങ്ങഴ പെരുമ്പല്ലൂർ പുതുപ്ലേടത്ത് പി.വി. പോൾ (77, റിട്ട. അക്കൗണ്ട്‌സ് ഓഫീസർ, ഇന്ത്യൻ എയർഫോഴ്‌സ്) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് മൂവാറ്റുപുഴ ഹോളി മാഗി ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ശോശാമ്മ പോൾ (റിട്ട. അദ്ധ്യാപിക, മൂവാറ്റുപുഴ ലിറ്റിൽ ഫ്‌ളവർ സ്‌കൂൾ). മക്കൾ: ജൂലിബ്രീസ്, സ്‌നോ, ഏയ്ഞ്ചൽ. മരുമക്കൾ: സുന്ദർ ജോസഫ്, വൈക്കിങ് പോൾ, ജോജോ പോൾ.