വെണ്ണല സെക്ഷൻ: ആലിൻചുവട്, പാടിവട്ടം, അംബേദ്കർ റോഡ്, സൗമ്യനഗർ എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 5.30 വരെ
എരൂർ സെക്ഷൻ: ഇരുമ്പനം പുതിയറോഡ് ജംഗ്ഷൻ മുതൽ റെയിൽവെ ഓവർബ്രിഡ്ജ് വരെയും കർഷകകോളനി, മിനി കമ്പനി പരിസരം, റിവർ ഈസ്റ്റ് റോഡ്, പെരീക്കാട്, മഞ്ഞേലിപ്പാടം, അയ്യമ്പിള്ളിക്കാവ്, ഓക്കൻപറമ്പ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികം