kareem-79

ആലുവ: തായിക്കാട്ടുകര തിനാട്ട് വീട്ടിൽ കരീം (79) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ആരിഫ, അഫ്‌സ, ഫസൽ, നാവസ്, നസീർ. മരുമക്കൾ: ഉമ്മർ, ഷാജഹാൻ, ഷബന, ഫെബീന, അനിസ.