mariyamma-62

കുറുപ്പംപടി: നെടുങ്ങപ്ര മുരുപേൽ വീട്ടിൽ തോമസി (ജോസ്)ന്റെ ഭാര്യ മറിയാമ്മ (ലൈസ, 62) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് നെടുങ്ങപ്ര സെന്റ് മേരീസ് ജാക്കോബൈറ്റ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലിജി, ലിൻസി. മരുമക്കൾ: ബിനു, ചിന്റു.